ദുബൈ: ബെറ്റർ കാർ റെന്‍റൽസ് എൽ.എൽ.സി ഉടമയും സഹസ്ഥാപകനുമായ തൃശൂർ ചിറയം തട്ടിൽ മണ്ടി സുരഭി ഗാർഡൻസിൽ ടി.എ. ജുവാൻസ ് (64) നിര്യാതനായി. ഭാര്യ: റീന. മക്കൾ: കാത്തി (ദുബൈ), ഡോ. കത്തലിൻ (യു.കെ), ഡോ. ജാക്വലിൻ, കെവിൻ. മരുമക്കൾ: സിജോ ടി. ജോസ്, ജിജോഷ് ജോഷ്വ, മാർട്ടിൻ ഫ്രാൻസിസ്.
സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഒല്ലൂർ സെന്‍റ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.