എമിറേറ്റ്സ് മാളിൽ നടന്ന ഐസ് വാരിയേഴ്സ് ചലഞ്ചിൽ നിന്ന്
Posted On
date_range Updated On
date_range െഎസ് വാരിയേഴ്സ് ചലഞ്ച്: മൊറോക്കൻ ടീമുകൾക്ക് ജയം
ദുബൈ: ദുബൈ സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിൽ നടന്ന ഐസ് വാരിയേഴ്സ് ചലഞ്ചിൽ മൊറോക്കോ ടീമുകൾക്ക് ജയം. എലൈറ്റ് കാറ്റഗറിയിൽ മൊറോക്കോയുടെ മുഹമ്മദ് മിറയും യു.കെയുടെ ജെസീക ടൗലും വിജയിച്ചു. ദുബൈ മാൾ ഓഫ് എമിറേറ്റ്സിലെ സ്കി ദുബൈയിൽ നടന്ന ചലഞ്ചിൽ ഭൂരിപക്ഷം മത്സരങ്ങളിലും മൊറോക്കൻ താരങ്ങളുടെ ആധിപത്യമായിരുന്നു.
പുരുഷന്മാരുടെ എലൈറ്റ് വിഭാഗത്തിൽ ഇമറാത്തി താരം അഹ്മദ് ഹേജ്ജാ രണ്ടാമതെത്തി. ബെലാറസ്, യുക്രെയിൻ, ജോർദാൻ, യു.എസ്, റഷ്യ, പോർചുഗൽ, ദക്ഷിണാഫ്രിക്ക താരങ്ങളാണ് മറ്റ് മത്സരങ്ങളിൽ സമ്മാനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.