റാക് സെന്റ് തോമസ് മാര്‍ത്തോമ സണ്‍ഡേ സ്കൂള്‍ ബിരുദദാന ചടങ്ങ്
Posted On
date_range Updated On
date_range സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും ബിരുദ സമര്‍പ്പണവും
റാസല്‍ഖൈമ: റാക് സെന്റ് തോമസ് മാര്‍ത്തോമ സണ്‍ഡേ സ്കൂളിന്റെ വാര്‍ഷിക സമ്മേളനവും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാനവും സംഘടിപ്പിച്ചു. ഇടവക വികാരിയും സണ്‍ഡേ സ്കൂള്‍ പ്രസിഡന്റുമായ ഫാ. മഞ്ജുനാഥ് സുന്ദര്‍ അധ്യക്ഷത വഹിച്ചു. ഫാ. പി.കെ. സഖറിയ കല്ലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ലീന വര്‍ഗീസ്, റോയി സാം എന്നിവര്‍ സംസാരിച്ചു. വില്‍സണ്‍ മാത്യു, രമ്യ സൂസന് ജെഫിന് എന്നിവര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി. കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. പ്രധാനാധ്യാപിക ജമി മാത്യു സ്വാഗതവും ബെറ്റി ദേവസ്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.