‘സുആൽ’പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുന്നു
Posted On
date_range Updated On
date_range സുആൽ: വിജയികൾക്ക് സമ്മാനം നൽകി
റമദാനിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ 'സുആൽ'പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ എജുകഫേ വേദിയിൽ കൈമാറി. കഴിഞ്ഞ മേയിൽ ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ 80 സ്കൂളുകളിൽനിന്നുള്ള 2000ത്തോളം കുട്ടികളാണ് പങ്കെടുത്തത്. മുബാറക് റസാഖ്, അഹ്മദ് മമ്മൂട്ടി, സി.പി. ഷഫീഖ്, ജാവേദ് ബഷീർ അഹ്മദ്, സജീർ ബാബു, ഹംസത്ത് അലി തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.