???? ??? ???

മലയാളി വിദ്യാർഥിനി െകട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ

അബൂദബി: അബൂദബിയിൽ മലയാളി വിദ്യാർഥിനിയെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. അബൂദബി സലാം സ്‌ട്രീറ്റിൽ താമസിക്കുന്ന പത്തനംതിട്ട തിരുവല്ലയിലെ വെണ്ണിക്കുളം മേടയിൽ സജി മാത്യു വി​െൻറയും ഷിഗി സജി മാത്യുവി​െൻറയും മകൾ മരിയ സാറ സജിയെ (18) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Student Died at Abudabi - Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.