മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​രി​ലെ മ്യൂ​റ​ൽ ചി​ത്ര​ങ്ങ​ൾ

മ്യൂറൽ ചിത്രങ്ങളിൽ തിളങ്ങി ബഹിരാകാശ കേന്ദ്രം

ദു​ബൈ: രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം വാ​നോ​ള​മു​യ​ർ​ത്തി​യ നി​ര​വ​ധി പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി ശ്ര​​ദ്ധാ​കേ​ന്ദ്ര​മാ​യി​ത്തീ​ർ​ന്ന മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം ഇ​നി മ്യൂ​റ​ൽ ചി​ത്ര​ങ്ങ​ളി​ൽ തി​ള​ങ്ങും.

ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​രി​ലാ​ണ്​ യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​നോ​ഹ​ര ചി​ത്രം വ​ര​ച്ച​ത്. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ന്നി​വ​രു​ടെ ചി​​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ബ​ഹി​രാ​കാ​ശ ദൗ​ത്യം, ചാ​ന്ദ്ര ദൗ​ത്യം, ചൊ​വ്വ ദൗ​ത്യം എ​ന്നി​വ സം​ബ​ന്ധി​ച്ച ചി​ഹ്ന​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.

Tags:    
News Summary - space station UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.