????????? ??????? ???????? ?????? ??????????????? ??????????????????

ഇന്ത്യ സോഷ്യൽ സെൻറർ യുവജനോത്സവം കൊടിയിറങ്ങി

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് മു​ന്നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര ​ച്ച അ​ബൂ​ദ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ സ​െൻറ​ർ (ഐ.​എ​സ്.​സി) യു.​എ.​ഇ ത​ല യു​വ​ജ​നോ​ത്സ​വം സ​മാ​പി​ച്ചു. ഷാ​ർ​ജ ഔ​വ​ർ ഓ​ൺ ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി നെ​ഹ ജീ​വ​നെ ക​ലാ​തി​ല​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി വി​ഷ്ണു ബ​ദ​രീ​നാ​ഥാ​ണ് ക​ലാ​പ്ര​തി​ഭ. ഐ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ് ഡി. ​ന​ട​രാ​ജ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സ​ത്യ​ബാ​ബു, ട്ര​ഷ​റ​ർ ലിം​സ​ൻ ജേ​ക്ക​ബ്, കോ​ഓ​ഡി​നേ​റ്റ​ർ ജ​യ​ദേ​വ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ എ.​എം. നി​സാ​ർ, ജോ​സ​ഫ് ജോ​ർ​ജ്, പ്ര​കാ​ശ് ത​മ്പി, മ​ൻ​സൂ​ർ അ​ലി, മ​ഹേ​ഷ്, കീ​ർ​ത്തി കു​മാ​ർ റാ​വു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സ്‌​പോ​ൺ​സ​ർ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - social centre-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.