Posted On
date_range Updated On
date_range സ്നികിന്റെ ഗ്ലോബൽ മീറ്റ് ഏപ്രിൽ 20ന്
ദുബൈ: തോട്ടട എസ്.എൻ കോളജ് പൂർവവിദ്യാർഥികളുടെ യു.എ.ഇ കൂട്ടായ്മയായ എൻ.എൻ ഇന്റർനാഷനൽ കണ്ണൂർ (സ്നിക്) ദുബൈ ചാപ്റ്ററിന്റെ ഗ്ലോബൽ മീറ്റ് ഏപ്രിൽ 20ന് ദുബൈ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശ്രീനാരായണ കോളജ് കണ്ണൂരിന്റെ അറുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ‘ഗ്ലോബൽ അലുമ്നി മീറ്റ് ദുബൈ 2025’ എന്ന പേരിൽ നടത്തുന്ന സംഗമത്തിൽ ലോകമാനമുള്ള പൂർവ വിദ്യാർഥികൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.