ക​ണ്ണൂ​ർ എ​സ്.​എ​ൻ കോ​ള​ജ്​ അ​ലു​മ്നി​യാ​യ സ്നി​ക്ക്​ ദു​ബൈ ന​ട​ത്തി​യ വാ​ർ​ഷി​ക ആ​ഘോ​ഷ

പ​രി​പാ​ടി​യി​ൽ​നി​ന്ന്

സ്നി​ക്ക്​ ദു​ബൈ വാ​ർ​ഷി​ക ആ​ഘോ​ഷം

ദു​ബൈ: ക​ണ്ണൂ​ർ എ​സ്.​എ​ൻ കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ സ്നി​ക്ക് ദു​ബൈ വാ​ർ​ഷി​ക ആ​ഘോ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സു​ക്ക് അ​ൽ മ​ർ​ഫ​യി​ലെ ദു​ബൈ ഐ​ല​ൻ​ഡി​ൽ ന​ട​ന്നു.

എ​സ്.​എ​ൻ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി ന​യിം മൂ​സ​യും എം.​കെ. ജി​ജു​വും ചേ​ർ​ന്ന്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്നി​ക്ക് ദു​ബൈ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​സാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ച​ട​ങ്ങി​ൽ പ്ര​ദി​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി സു​ഹൈ​ൽ, ക്യാ​പ്റ്റ​ൻ ഷ​ബീ​ർ, കെ.​ജി. സു​രാ​ജ്, അ​റ​ഫാ​ത്ത്, സൈ​ഫു, മി​സ്ബാ​ൻ, താ​ജിം, സു​നോ​ജ്, അ​ഖി​ലേ​ഷ്, ഷ​ക്കീ​ർ, ഫി​റോ​സ് മാ​ളി​യേ​ക്ക​ൽ, റീ​ഫി​ന, റ​ഹ്ന, റ​മ്സീ​ന, ഷി​ഭ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫ​യാ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഖ​ത്ത​ർ, ബ​ഹ്​​റൈ​ൻ, സൗ​ദി, കു​വൈ​ത്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ൾ വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും സ്നി​ക്ക് ചാ​പ്റ്റ​ർ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ക്യാ​പ്റ്റ​ൻ ഷ​ബീ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Snick Dubai Annual Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.