സ്നേഹവസന്തം പോസ്റ്റർ പ്രകാശനം അഹ്മദ് സുലൈമാൻ
ഹാജി നിർവഹിക്കുന്നു
Posted On
date_range Updated On
date_range സ്നേഹ വസന്തം പോസ്റ്റർ പ്രകാശനം
ഷാർജ: യു.എ.ഇ കെ.എം.സി.സി തൃശൂർ ജില്ല കോഓഡിനേഷൻ കമ്മിറ്റി അജ്മാൻ അൽ ഹീലിയോയിൽ ഈ മാസം 21ന് സംഘടിപ്പിക്കുന്ന സ്നേഹവസന്തം കുടുംബ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം അഹ്മദ് സുലൈമാൻ ഹാജി നിർവഹിച്ചു. പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അജ്മാൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഫൈസൽ കരീം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജമാൽ മനയത്ത് സ്വാഗതവും ട്രഷറർ അബു പുന്നയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.