യു.എ.ഇ കാട്ടാമ്പള്ളി സ്നേഹസംഗമം പോസ്റ്റർ പ്രകാശനച്ചടങ്ങ്
Posted On
date_range Updated On
date_range സ്നേഹസംഗമം പോസ്റ്റർ പ്രകാശനം നടത്തി
ദുബൈ: യു.എ.ഇ കാട്ടാമ്പള്ളി സ്നേഹസംഗമം പുഴയോരം-2023 പോസ്റ്റർ പ്രകാശനം ചെയ്തു. നവംബർ 12ന് ഞായറാഴ്ച ദുബൈ മുഷ്രിഫ് പാര്‍ക്കിലാണ് സ്നേഹസംഗമമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.