Posted On
date_range Updated On
date_range യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ചു
റാസൽഖൈമ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതേതര ജനാധിപത്യ ചേരിക്ക് ശക്തിപകര്‍ന്ന നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് ജനതാ കള്‍ച്ചറല്‍ സെന്റര്‍ യു.എ.ഇ കമ്മിറ്റി. വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ത്ത നേതാവ് കൂടിയായിരുന്നു യെച്ചൂരിയെന്ന് ജനതാ കള്‍ച്ചറല്‍ പ്രസിഡന്റ് പി.ജി. രാജേന്ദ്രന് അനുശോചന കുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.