സർ സയ്യിദ് കോളജ് തളിപ്പറമ്പ അലുംനി വാർഷികാഘോഷ ബ്രോഷർ പ്രകാശനം അബ്ദുല്ല
പൊയിൽ നിർവഹിക്കുന്നു
Posted On
date_range Updated On
date_range സർ സയ്യിദ് കോളജ് അലുംനി വാർഷികം
ദുബൈ: സർ സയ്യിദ് കോളജ് തളിപ്പറമ്പ അലുംനി ‘സ്കോട്ട’ 20ാം വാർഷികാഘോഷ ബ്രോഷർ പ്രകാശനം നടന്നു. സർ സയ്യിദ് കോളജ് പൂർവവിദ്യാർഥിയും മദീന ഗ്രൂപ് എം.ഡിയുമായ അബ്ദുല്ല പൊയിൽ പ്രകാശനം നിർവഹിച്ചു. ദുബൈ നഹ്ദ ലാവണ്ടർ ഹോട്ടലിൽ ഫെബ്രുവരി 11നാണ് വാർഷികാഘോഷം. പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.