Posted On
date_range Updated On
date_range ശിഹാബുദ്ദീൻ പൊയ്ത്തുംകടവിെൻറ ഭാഗ്യരേഖ പ്രകാശനം ചെയ്തു
ഷാര്‍ജ: എഴുത്തുകാരന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിെൻറ ഭാഗ്യരേഖ എന്ന നോവല്‍ പ്രകാശ നം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന് കെ.വി. മോഹന്‍കുമാര്‍ ശഹനാസിനു നല്കി നിര്‍വഹിച്ചു.
മീഡിയവൺ മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് എം.സി.എ നാസര്‍ ചടങ്ങില്‍ പങ്കെടുത്തു. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മറുപടി പ്രസംഗം നടത്തി. ഒലിവ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.