ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ എ​ക്​​സ്​​പോ ന​ഗ​രി​യി​ലെ സൗ​ദി പ​വലി​യ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ എ​ക്​​സ്​​പോ പ​വലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ചു

ദു​ബൈ: അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​ൻ വ്യാ​ഴാ​ഴ്​​ച എ​ക്​​സ്​​പോ ന​ഗ​രി​യി​ലെ​ത്തി. യു.​എ.​ഇ, സൗ​ദി പ​വലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം 'നെ​റ്റ്​ സീ​റോ 2050'പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തി​ലും പ​ങ്കാ​ളി​യാ​യി. സൗ​ദി പ​വലി​യ​നി​ലെ​ത്തി​യ ശൈ​ഖ് മു​ഹ​മ്മ​ദ്​ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ കാ​ണു​ക​യും ട്വി​റ്റ​റി​ൽ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു. സൗ​ദി പ​വലി​യ​ൻ രാ​ജ്യ​ത്തി​െൻറ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​ത്തെ​യും അ​തി​െൻറ അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കാ​നു​ള്ള ഭാ​വി യാ​ത്ര​യെ​യും ആ​ധി​കാ​രി​ക​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന അ​തു​ല്യ​മാ​യ അ​നു​ഭ​വ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​ഞ്ചു​നി​ല പ​വ​ലി​യ​ൻ നോ​ക്കി​ക്ക​ണ്ട ​ൈശ​ഖ്​ മു​ഹ​മ്മ​ദി​നെ സൗ​ദി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Sheikh Mohammed bin Zayed visited the exhibitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.