Posted On
date_range Updated On
date_range ഷാർജ സ്കൂൾ തിയേറ്റർ ഫെസ്റ്റിവൽ തുടങ്ങി
ഷാർജ: ഒൻപതാമത് ഷാർജ സ്കൂൾ തിയറ്റർ ഉത്സവത്തിന് കൾച്ചർ പാലസിൽ തുടക്കം. 25 വരെ നീളുന് ന ഉത്സവം ഷാർജ സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽ ഉവൈസ് ഉദ്ഘാടനം ചെയ്തു. ഹഖ് അൽ ലൈല ആഘോഷങ്ങളും ഉദ്ഘാടന ദിവസത്തിൽ നടന്നു. അഭിനയം, സംഗീതം തുടങ്ങി നിരവധി പരിപാടികളാണ് അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.