ഷാർജ ഭരണാധികാരിയെ രാഹുൽ ഗാന്ധി സന്ദർശിച്ചു

ഷാ​ർ​ജ: യു.​എ.​ഇ സു​പ്രിം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു ​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യെ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ചു. മൂ​ന്നു ദി​വ​സ​ത്തെ യു.​എ.​ഇ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഒാ​ഫീ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. ശൈ​ഖ്​ സു​ൽ​ത്താ​നും ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യും ചേ​ർ​ന്ന്​ രാ​ഹു​ലി​നെ സ്വീ​ക​രി​ച്ചു.

ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ബ​ന്ധ​വും സാ​മൂ​ഹി​ക സാം​സ്​​കാ​രി​ക രം​ഗ​ത്തെ സ​ഹ​ക​ര​ണ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. ശൈ​ഖ്​ സു​ൽ​ത്താ​ൻ ത​​​​െൻറ ച​രി​ത്ര പു​സ്​​ത​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചാ​ണ്​ രാ​ഹു​ലി​നെ യാ​ത്ര​യാ​ക്കി​യ​ത്.

Tags:    
News Summary - Sharjah Ruler receives Rahul Gandhi at his office-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.