ഷാർജ പൊലീസിന്‍റെ മയക്കുമരുന്ന് വിരുദ്ധ കാമ്പയിൻ
Posted On
date_range Updated On
date_range മയക്കുമരുന്ന് വിരുദ്ധ കാമ്പയിനുമായി ഷാർജ പൊലീസ്
ഷാർജ: മയക്കുമരുന്നിെൻറ പിടിയിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ കാമ്പയിനുമായി ഷാർജ പൊലീസ്.ഉദ്ഘാടനത്തിൽ മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസി പങ്കെടുത്തു. മയക്കുമരുന്നിെൻറ അപകടസാധ്യതയെക്കുറിച്ച് സന്ദർശകർക്ക് നൽകുന്ന ബോധവത്കരണ സേവനങ്ങൾ അധികൃതർ വിശദീകരിച്ചു. ലോക മയക്കുമരുന്ന് വിരുദ്ധ ദിനം പോലുള്ള ആഗോള പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ ഷാർജ പൊലീസ് ശ്രദ്ധാലുവാണെന്ന് അൽ ഷംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.