Posted On
date_range Updated On
date_range ലോകതൊഴിലാളിദിനം ആഘോഷമാക്കി ഷാർജ പൊലീസ്
ഷാർജ: ലോകതൊഴിലാളി ദിനത്തോടനുബന്ധിച്ച് ഷാർജ പൊലീസ് ഒരുക്കിയ കലാ–കായിക മത്സരങ്ങൾ ശ്രദ്ധേയമായി. പൊലീസ് ഓഫിസേഴ്സ് ക്ലബിൽ നടന്ന ആഘോഷത്തിൽ സൗജന്യ വൈദ്യ പരിശോധനയും ജീവനക്കാർക്കായി ഒരുക്കിയിരുന്നു. മത്സര വിജയികൾക്ക് വിലയേറിയ സമ്മാനങ്ങളും ലഭിച്ചു.
ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയിഫ് അൽ സഅരി അൽ ഷംസി സംബന്ധിച്ചു. പൊതുജന സേവനത്തിനും സുരക്ഷക്കുമായി പ്രവർത്തിക്കുന്ന പൊലീസിലെ എല്ലാഅംഗങ്ങളെയും അൽ ഷംസി പ്രശംസിച്ചു.
ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയിഫ് അൽ സഅരി അൽ ഷംസി സംബന്ധിച്ചു. പൊതുജന സേവനത്തിനും സുരക്ഷക്കുമായി പ്രവർത്തിക്കുന്ന പൊലീസിലെ എല്ലാഅംഗങ്ങളെയും അൽ ഷംസി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.