ട്രാ​ഫി​ക് സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ഷാ​ർ​ജ പൊ​ലീ​സ്

ഷാ​ർ​ജ: ട്രാ​ഫി​ക് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി ഷാ​ർ​ജ പൊ​ലീ​സ്. ഗ​താ​ഗ​ത സു​ര​ക്ഷ​യും സ​മൂ​ഹ​ജീ​വി​ത​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ക​മ്യൂ​ണി​റ്റി പൊ​ലീ​സ് വി​ഭാ​​ഗം എ​മി​റേ​റ്റ്‌​സ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 40 സ്‌​കൂ​ൾ ബ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി.

ബ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ സു​ര​ക്ഷ, ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ, സ്‌​കൂ​ൾ ബ​സു​ക​ളി​ലെ തീ​പി​ടി​ത്ത​ങ്ങ​ളെ എ​ങ്ങ​നെ നേ​രി​ട​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച്​ ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ അ​സി​സ്റ്റ​ന്‍റ്​ സ​യീ​ദ് മു​ർ​താ​ദ സം​സാ​രി​ച്ചു.


Tags:    
News Summary - Sharjah Police Raises Traffic Safety Awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.