വ്യാജ ഏജൻറുമാരുടെ ചതിയിൽപെട്ട്​ കുടുങ്ങിയവർക്ക്​ ഷാർജ പൊലീസ്​ സഹായം കൈമാറുന്നു

വ്യാജ ഏജൻറ് കബളിപ്പിച്ച സന്ദർശകർക്ക് തുണയായി ഷാർജ പൊലീസ്

ഷാർജ: വ്യാജ ഏജൻറുമാരുടെ ചതിയിൽപെട്ട് ഭക്ഷണവും പാർപ്പിടവുമില്ലാതെ ഷാർജയിൽ കുടുങ്ങിയ യൂറോപ്പിൽനിന്നും തെക്കേ അമേരിക്കയിൽ നിന്നുമെത്തിയ 12 സന്ദർശകർക്ക് തുണയായി ഷാർജ പൊലീസ്. ഷാർജ ചാരിറ്റി, റെഡ് ക്രസൻറ് എന്നിവയുടെ സഹകരണത്തോടെ സന്ദർശകരെ അവരുടെ രാജ്യങ്ങളിലേക്ക് സുരക്ഷിതമായി മടക്കി അയയച്ചതായും കമ്മ്യൂണിറ്റി പൊലീസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ അഹമ്മദ് മുഹമ്മദ് അൽ മറി പറഞ്ഞു. നിരവധി വാഗ്​ദാനങ്ങൾ നൽകിയാണ് ഏജൻറ് എത്തിച്ചത്​.

Tags:    
News Summary - Sharjah police help visitors cheated by fake agent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.