ഓ​ർ​മ ദേ​ര മേ​ഖ​ല കു​ടും​ബ​സം​ഗ​മം നാളെ

ദു​ബൈ: സാ​മൂ​ഹി​ക സാം​സ്കാ​രി​ക കൂ​ട്ട​യ്മ​യാ​യ ‘ഓ​ർ​മ’ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ര കു​ടും​ബ​സം​ഗ​മം മേ​യ് അ​ഞ്ചി​ന് രാ​വി​ലെ 10 മു​ത​ൽ ക​റാ​മ ആ​പ്പി​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ, ഗെ​യിം​സ് മു​ത​ലാ​യ​വ​യും തു​ട​ർ​ന്ന് വൈ​കീ​ട്ട് ആ​റി​ന്​ ഗാ​യ​ക​രാ​യ റാ​സാ ആ​ൻ​ഡ്​ ബീ​ഗം ന​യി​ക്കു​ന്ന മെ​ഹ്ഫി​ൽ സ​ന്ധ്യ​യും ഉ​ണ്ടാ​കും.

News Summary - Orma Dera Mekhala family meet tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.