സിറിയയിലെയും തുർക്കിയയിലെയും ദുരന്തബാധിതർക്കായി ഷാർജ മലയാളികൂട്ടായ്മ സ്വരൂപിച്ച വസ്തുക്കൾ
Posted On
date_range Updated On
date_range ഭൂകമ്പ ദുരിതാശ്വാസത്തിന് താങ്ങായി ഷാർജ മലയാളികൂട്ടായ്മ
ഷാർജ: സിറിയയിലെയും തുർക്കിയയിലെയും ദുരന്തബാധിതർക്ക് ഷാർജ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്. ഷാർജ മലയാളി കൂട്ടായ്മയുടെ സന്നദ്ധ സംഘടനയായ സ്നേഹതീരത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും ദുബൈ റെഡ് ക്രസന്റിന് കൈമാറി. കൂട്ടായ്മ അംഗങ്ങളും വിവിധ സ്ഥാപനങ്ങളും അഭ്യുദയകാംക്ഷികളും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.