ഷാ​ർ​ജ ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ ‘ക​ണ്ണൂ​രോ​ണം’ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ വൈ.​എ. റ​ഹീം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കണ്ണൂരോണവുമായി ഇൻകാസ്

ഷാ​ർ​ജ: ഷാ​ർ​ജ ഇ​ൻ​കാ​സ്, ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ‘ക​ണ്ണൂ​രോ​ണം’ എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.പൂ​ക്ക​ള​മൊ​രു​ക്ക​ലും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന​ട​ന്നു. ഷാ​ർ​ജ അ​ൽ ബു​സ്താ​ൻ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. പ്ര​സാ​ദ് കാ​ളി​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ൻ​കാ​സ് യു.​എ.​ഇ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. മു​ഹ​മ്മ​ദ് ജാ​ബി​ർ, അ​ഡ്വ. വൈ.​എ. റ​ഹീം, ഇ.​പി. ജോ​ൺ​സ​ൺ, ബി​ജു അ​ബ്ര​ഹാം, പ്ര​മോ​ദ് മ​ഹാ​ജ​ൻ, മാ​ത്യു ജോ​ൺ, അ​ബ്ദു​ൽ ഹ​മീ​ദ്, പ്ര​ദീ​പ് നെ​ന്മാ​റ, വി. ​നാ​രാ​യ​ണ​ൻ നാ​യ​ർ, ജോ​ജി​ത്, നൗ​ഫാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കു​ടും​ബ​സം​ഗ​മ​ത്തി​ന് ര​മ്യ ന​മ്പ്യാ​രും ദി​വ്യ ന​മ്പ്യാ​രും നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Sharjah Incas Conducted Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.