ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം ആഘോഷിക്കുന്ന ഷാർജ ഇൻകാസ് പ്രവർത്തകർ
Posted On
date_range Updated On
date_range യു.ഡി.എഫ് വിജയം ആഘോഷിച്ചു
ഷാർജ: വയനാട്, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഷാർജയിൽ ഇൻകാസ് പ്രവർത്തകർ വിജയാഘോഷം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ മധുര വിതരണവും നടത്തി.
ചടങ്ങിൽ ഇൻകാസ് ഷാർജ പ്രസിഡന്റ് കെ.എം. അബ്ദുൽ മനാഫ് അധ്യക്ഷതവഹിച്ചു. ടി.എ. രവീന്ദ്രൻ, അഡ്വ. വൈ.എ. റഹീം, ചന്ദ്രപ്രകാശ് ഇടമന, ജോർജ് മുത്തേരി, രഞ്ജൻ ജേക്കബ്, നവാസ് തേക്കട, പി. ഷാജിലാൽ, റോയി മാത്യു, ബാബു വർഗീസ്, ശ്രീനാഥ് കാടഞ്ചേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.