വേളം ശാന്തിനഗർ കൂട്ടായ്മ ഒരുക്കിയ ‘ശാന്തി ഇഫ്താർ’ സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ശാന്തി ഇഫ്താർ സംഗമം
ദുബൈ: വേളം ശാന്തിനഗർ കൂട്ടായ്മ ‘ശാന്തി ഇഫ്താർ’ എന്ന പേരിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇരുനൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ മോട്ടിവേഷൻ സ്പീക്കർ സക്കറിയ റമദാൻ സന്ദേശം നൽകി. സഹീർ കെ.വി സ്വാഗതം പറഞ്ഞ പരിപാടിയിൽ ഫാറൂഖ് മണിക്കോത്ത് അധ്യക്ഷത വഹിച്ചു.
നാസർ വരിക്കോളി, സുരേന്ദ്രൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. നാട്ടിൽ നിന്നെത്തിയ നാസർ ഇടവലത്തിനു സ്വീകരണവും നൽകി. അഷ്റഫ് വേളം, സാലിഹ് എളിൽ, മുഹമ്മദ് അസ്ലം, റാസിഖ് നറുവിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇക്ബാൽ പി.എം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.