ഹാഫിസുല്‍ ഹഖ്, യാസിര്‍ കെ.കെ, റിയാസ് പൂത്തോട്ട്
Posted On
date_range Updated On
date_range ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്
അബൂദബി: ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന് അബൂദബിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: ഹാഫിസുല്‍ ഹഖ് (പ്രസി), യാസിര്‍ കെ.കെ, (വൈ. പ്രസി), റിയാസ് പൂത്തോട്ട് (സെക്ര), ഹബീബ്, മിസ്അബ്, സദര്‍, നയീം (എക്സിക്യൂട്ടിവ് അംഗങ്ങള്‍). ഹാറൂണ്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മമ്മുണ്ണി മൗലവി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.