ഫയൽ ചിത്രം
Posted On
date_range Updated On
date_range ഷാരൂഖ് ഖാൻ വെളളിയാഴ്ച ഷാർജ പുസ്തകോൽസവത്തിൽ
ഷാർജ: ബോളീവുഡ് സുപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ വെള്ളിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിലെത്തും. ഷാർജ ബുക് അതോറിറ്റി ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരത്തിന്‍റെ വരവ് അറിയിച്ചത്. പുസ്തകോൽസവ നഗരിയിലെ ബാൾ റൂമിലെ ചടങ്ങിലാണ് നടൻ പങ്കെടുക്കുക. തന്‍റെ സിനിമാ ജീവിതവും അനുഭവങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന അദ്ദേഹം പുസ്തകോൽസവ നഗരിക്ക് വലിയ ആവേശം പകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.