ശബാബ് സെന്റർ താനാളൂർ യു.എ.ഇ ചാപ്റ്റർ പ്രവർത്തകസംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ശബാബ് സെന്റർ താനാളൂർ യു.എ.ഇ ചാപ്റ്റർ പ്രവർത്തകസംഗമം
ഷാർജ: ശബാബ് സെന്റർ താനാളൂർ-യു.എ.ഇ. ചാപ്റ്റർ പ്രവർത്തകസംഗമം ഷാർജയിൽ നടന്നു. പ്രസിഡന്റ് സലിം തടത്തിൽ അധ്യക്ഷത വഹിച്ചു. പി. കുഞ്ഞുട്ടി, സി. ഇസ്മായിൽ, പി. മുജിർ, വി.പി. അശ്റഫ്, എൻ.പി. അബ്ദുൽ ലത്തീഫ്, ടി. അബ്ദുസ്സലാം, പി. ശമീം, മുനീറ, സാജിദ തുടങ്ങിയവർ സംസാരിച്ചു. പി. സാജിദ് കണക്ക് അവതരിപ്പിച്ചു. ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന പത്താമത് മുജാഹിദ് സമ്മേളന വിജയത്തിന് താനാളൂർ ശാഖ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പങ്കാളിത്തം വാഗ്ദാനം ചെയ്തു. അബ്ദുസ്സത്താർ സ്വാഗതവും സി. ഇസ്മായിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.