റാക് കേരള സമാജം വനിതാ വേദി ‘വളകിലുക്കം’ പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം
റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം നിര്‍വഹിക്കുന്നു
Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ ‘വളകിലുക്കം’ മൂന്നിന്
റാസല്‍ഖൈമ: കേരള സമാജം റാക് വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ‘വളകിലുക്കം’ എന്ന പേരില്‍ റാസല്‍ഖൈമയില്‍ കലാ-സാംസ്കാരിക പരിപാടികള്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മേയ് മൂന്നിന് റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കുന്ന ‘വളകിലുക്ക’ത്തിന്റെ ബ്രോഷര്‍ പ്രകാശനം അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം നിര്‍വഹിച്ചു. കലാ വിരുന്നില്‍ പ്രശസ്ത കലാകാരന്മാരും സമാജം അംഗങ്ങളും അണിനിരക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.