പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജി രാജന് റാക് ദിഗ്ദാഗ ഡയറി ഫാമിലെ സഹ പ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ഷാജി രാജന് യാത്രയയപ്പ് നല്കി
റാസല്‍ഖൈമ: 23 വര്‍ഷത്തെ ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദിഗ്ദാഗ ഡയറി ഫാം ജീവനക്കാരന് ഷാജി രാജന് സഹ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി. താമസ സ്ഥലത്ത് നടന്ന ചടങ്ങില്‍ സുനില്‍ അധ്യക്ഷത വഹിച്ചു. ജസീല്‍, രാമാനുജം ബാലു, മധു, ശംസുദ്ദീന്‍, ഷിബു, അസീസ്, ബെന്നി, ആല്‍ബി, സുലൈമാന്‍, അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സഹ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഷാജിക്ക് ഉപഹാരം സമ്മാനിച്ചു. മധു സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.