നാട്ടിലേക്ക് മടങ്ങുന്ന മനു ഉദയപുരത്തിന് ഓലകെട്ടിയമ്പലം പ്രവാസി അസോസിയേഷൻ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range പ്രവാസിക്ക് യാത്രയയപ്പ് നൽകി
ദുബൈ: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഓലകെട്ടിയമ്പലം പ്രവാസി അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് അംഗവുമായ മനു ഉദയപുരത്തിന് യാത്രയയപ്പ് നൽകി. ചടങ്ങിൽ ഓലകെട്ടിയമ്പലം പ്രവാസി അസോസിയേഷൻ രക്ഷാധികാരി ഡോ. മുരളീധരൻ, പ്രസിഡന്‍റ് വിവേക്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ്, ജിത്ത്, ജോളി, നിധിൻ, സുരേഷ്, വിജയകുമാർ എന്നിവർ പങ്കെടുത്തു. മനു ഉദയപുരത്ത് അംഗങ്ങൾ ചേർന്ന് അദ്ദേഹത്തിന് ഉപഹാരവും സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.