സീ​ക്ക് നേ​തൃ​പ​രി​ശീ​ല​ന ക്യാ​മ്പ്

ദു​ബൈ: യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ​ക്കാ​യി സീ​ക്ക് ദു​ബൈ ചാ​പ്റ്റ​ർ നേ​തൃ​പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ്​ പി.​കെ. സ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ ട്രെ​യി​ന​ർ അ​സ്ക​ർ തേ​ഞ്ഞി​പ്പ​ലം ക്ലാ​സെ​ടു​ത്തു. സെ​ക്ര​ട്ട​റി സാ​ദി​കു​ൽ അ​മീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

സീ​ക്ക് പ്ര​സി​ഡ​ന്‍റ്​ ക​രീം ക​ള്ളാ​ർ, യു.​എ.​ഇ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ കു​റ്റി​ക്കോ​ൽ, ക​ൺ​വീ​ന​ർ സി.​ബി. ക​രീം, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഹാ​ഷിം ആ​റ​ങ്ങാ​ടി, ഡ​യ​റ​ക്ട​ർ പി.​എം. ഹ​സൈ​നാ​ർ, ആ​ദി​ൽ ചി​ത്താ​രി, ല​ത്തീ​ഫ് പാ​ലാ​ഴി, മ​ജീ​ദ് കു​ന്നി​ൽ, എ.​കെ. മു​നീ​ർ, സു​ഹൈ​ൽ കെ., ​അ​മീ​ർ ഹ​സ്സ​ൻ, റ​മീ​സ് പി., ​ന​സീം, സി.​കെ. ഇ​ബ്രാ​ഹിം, സി.​എം. മു​സ്ത​ഫ, അ​ബ്ദു​റ​ഹീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Seek Training Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.