Posted On
date_range Updated On
date_range അധ്യാപക പരിശീലനം നൽകാൻ സ്കൂളുകൾ
ദുബൈ: രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ ഓപറേറ്റർമാരായ ‘തഅ്ലീം എജുക്കേഷൻ ഗ്രൂപ്’ ഇമാറാത്തി ബിരുദധാരികൾക്ക് അധ്യാപക പരിശീലനം നൽകുന്നു. സ്കൂളുകളിലും കോളജുകളിലും അധ്യാപകരായി നിയമിക്കുന്നതിന് ആവശ്യമായ പരിശീലനമാണ് ഒരുക്കുന്നത്.
സെപ്റ്റംബറിലാണ് പദ്ധതി ആരംഭിക്കുന്നത്. സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതോടെ കൂടുതൽ ഇമാറാത്തികളെ നിയമിക്കേണ്ട സാഹചര്യമുണ്ടായതോടെയാണ് പദ്ധതി രൂപപ്പെടുത്തിയത്. 26 സ്കൂളുകൾ നടത്തുന്ന തഅ്ലീമിൽ 3000ത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ 204പേർ ഇമാറാത്തികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.