ശാന്തിപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി

ശാന്തിപുരം (തൃശൂർ): പരേതനായ കൊല്ലാട്ട് അബ്ദുൽ ഹയ്യിന്‍റെ മകൻ മുഹമ്മദ് ഹുസൈൻ (59) അബൂദബിയിൽ നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: നഹ്‌ല, നൗറിൻ. ജാമാതാവ്: ജിഷാദ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കും. ഖബറടക്കം ഞായറാഴ്ച രാവിലെ പള്ളിനട സാഹിന്‍റെ പള്ളി ഖബർസ്ഥാനിൽ. 

Tags:    
News Summary - santhipuram native died in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.