ദുബൈയില്‍ നടന്ന സമസ്യ എഴുത്തുകുടുംബം യു.എ.ഇ
അംഗങ്ങളുടെ സംഗമം
Posted On
date_range Updated On
date_range ‘സമസ്യ’ പ്രവാസി സര്‍ഗസായാഹ്നം
ദുബൈ: ‘സമസ്യ’ എഴുത്തുകുടുംബം യു.എ.ഇ അംഗങ്ങളുടെ സംഗമം ‘സമസ്യ പ്രവാസി സര്‍ഗസായാഹ്നം’ ഖിസൈസ് അല്‍തവാര്‍ പാര്‍ക്കില്‍ നടന്നു. മഞ്ജു ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന സംഗമത്തില്‍ കഥ, കവിത, തിരക്കഥ, നാടകം, എഴുത്തും അനുഭവങ്ങളും ചര്‍ച്ചയായി. മഞ്ജു ശ്രീകുമാര്‍ സ്വാഗതവും കനി എസ്. കലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.