ദുബൈ ഐ.എം.സി.സി സംഘടിപ്പിച്ച എസ്.എ പുതിയവളപ്പിൽ അനുസ്മരണം
Posted On
date_range Updated On
date_range എസ്.എ പുതിയ വളപ്പിൽ അനുസ്മരണം
ദുബൈ: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറായിരുന്ന എസ്.എ പുതിയവളപ്പിലിെൻറ നാലാമത് അനുസ്മരണ സമ്മേളനം ദുബൈ ഐ.എം.സി.സി പ്രസിഡൻറ് അഷ്‌റഫ് തച്ചറോത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിെൻറ അമരക്കാരനായിരുന്ന സേട്ടു സാഹിബ് ഉയർത്തിക്കാട്ടിയ ആദർശത്തിൽ അടിയുറച്ചുനിന്ന നേതാവായിരുന്നു പുതിയവളപ്പിലെന്ന് യോഗം അനുസ്മരിച്ചു. ദുബൈ ഐ. എം.സി.സി ജനറൽ സെക്രട്ടറി എം. റിയാസ് അധ്യക്ഷത വഹിച്ചു. ഖാദർ ആലംപാടി മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് ഉടുമ്പന്തല, മൺസൂർ ഡി. കെ, അൻവർ മലപ്പുറം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.