റഷ്യന്‍ സഞ്ചാരികളായ അലക്സും കുടുംബവും ഷാര്‍ജ എക്സ്പോ ഗള്‍ഫ് മാധ്യമം കമോണ്‍ കേരളവേദിയില്
Posted On
date_range Updated On
date_range മലയാണ്മയെ ആസ്വദിച്ച് റഷ്യന്‍ ദമ്പതികള്‍
ഷാര്‍ജ: മലയാളികള്‍ക്കും തദ്ദേശീയര്ക്കുമൊപ്പം ഏഴാമത് കമോണ്‍ കേരള വേദിയെ ധന്യമാക്കി വിദേശ ടൂറിസ്റ്റുകളും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കമോണ്‍ കേരള പവിലിയനുകളില്‍ വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള നിരവധി വിനോദ സഞ്ചാരികൾ എത്തിയതും ശ്രദ്ധേയമായി. വേറിട്ട കാഴ്ചകളാണ് കമോണ്‍ കേരള സമ്മാനിച്ചതെന്ന് റഷ്യയില്‍നിന്നുള്ള സന്ദര്‍ശകനായ അലക്സ് പറഞ്ഞു. കേരളത്തിന്റെ സംസ്കാരത്തെ തൊട്ടറിയാനും സ്വാദേറും രുചിക്കൂട്ടുകളും മനോഹരമാണെന്നും അദ്ദേഹം തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.