നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഫ്ല ഷെറിന് യു.എ.ഇ കോട്ടപ്പള്ളി മുസ്ലിം വെൽഫെയർ കമ്മിറ്റിയുടെ
ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range നീറ്റ് പരീക്ഷ വിജയിക്ക് ആദരം
ദുബൈ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഫ്ല ഷെറിനെ യു.എ.ഇ കോട്ടപ്പള്ളി മുസ്ലിം വെൽഫെയർ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. അസ്മർ കോട്ടപ്പള്ളി, അബുലൈസ് സി.എം, പി.കെ അർഷാദ്, സൽമാൻ ഇസ്ഹാഖ് എന്നിവർ സംബന്ധിച്ചു. അഫ്ല ഷെറിനെ കോട്ടപ്പള്ളി അബൂദബി കെ.എം.സി.സിയും ഉപഹാരം നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.