റാസല്‍ഖൈമ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരായ അബ്ദുല്‍ഗഫൂര്‍, മുഹമ്മദ് ബഷീര്‍, മൊയ്തീന്‍ എന്നിവര്‍ അധികൃതരില്‍നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range സേവന മികവിന് മലയാളികള്‍ക്ക് ആദരം
റാസല്‍ഖൈമ: റാക് ആഭ്യന്തര മന്ത്രാലയത്തിലെ സേവന മികവിന് മലയാളികള്‍ക്ക് ആദരം. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന പൊന്നാനി സ്വദേശി യു.കെ. അബ്ദുല്‍ ഗഫൂര്‍, തൃശൂര്‍ പോര്‍ക്കുളം സ്വദേശി മുഹമ്മദ് ബഷീര്‍, മലപ്പുറം തിരുന്നാവായ സ്വദേശി മൊയ്തീന്‍ വേളക്കാത്ത് എന്നിവര്‍ക്കാണ് മികച്ച സേവനത്തിന് അധികൃതര്‍ സാക്ഷ്യപത്രം നല്‍കി ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.