അ​റ്റ​കു​റ്റ​പ്പ​ണി; മ​ലീ​ഹ റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ക്കു​ന്നു

ഷാ​ർ​ജ: മ​ലീ​ഹ റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ക്കു​മെ​ന്ന്​ ഷാ​ർ​ജ റോ​ഡ്‌​സ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യാ​ണ് ഈ ​മാ​സം 19 മു​ത​ൽ ഒ​ക്ടോ​ബ​ർ 18 വ​രെ റോ​ഡ് അ​ട​ച്ചി​ടു​ന്ന​ത്. പ​ണി പൂ​ർ​ത്തി​യാ​വു​ന്ന​തു​വ​രെ യാ​ത്ര​ക്കാ​ർ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - repair work; Maleeha Road is partially closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.