Posted On
date_range Updated On
date_range അറ്റകുറ്റപ്പണി; ഷാർജയിലെ മലീഹ റോഡ് ഇന്ന് മുതൽ അടക്കും
ഷാർജ: അറ്റകുറ്റപ്പണികൾക്കായി ഷാർജയിലെ മലീഹ റോഡ് നാലാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു. ഒക്ടോബർ 15 മുതൽ നവംബർ 11 വരെയാണ് നിയന്ത്രണമെന്ന് എസ്.ആർ.ടി.എ എക്സിലൂടെ അറിയിച്ചു. യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ച് ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.