‘മാസ്’ നൽകിയ സ്വീകരണത്തിൽ കെ.യു. ജനീഷ്ക കുമാർ എം.എൽ.എ സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.യു. ജനീഷ് കുമാർ എം.എൽ.എക്ക് സ്വീകരണം
അജ്മാൻ: ജനസേവനതാൽപര്യത്തിൽ മുന്നോട്ടുപോകുമ്പോൾ വ്യാജകഥകളും വാർത്തകളും സൃഷ്ടിച്ച് സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ഛിദ്രശക്തികൾ സംഘടിതമായി ശ്രമിക്കുകയാണെന്ന് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ. ‘മാസ്’ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു. സ്ഥാപക പ്രസിഡന്റ് ടി.കെ. അബ്ദുൽ ഹമീദ് സംസാരിച്ചു. ടി.സി. സമീന്ദ്രൻ സ്വാഗതവും ബിനു കോറോം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.