എം. ഷഹൻഷ മുഹമ്മദ്
Posted On
date_range Updated On
date_range കുസാറ്റിൽ നിന്ന് ഡോക്ടറേറ്റ് നേടി
ദുബൈ: കുസാറ്റിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ തിരുവനന്തപുരം വെട്ടുറോഡ് ഗസലിൽ എം. ഷഹൻഷ മുഹമ്മദ്. ദുബൈ എൻ.എം.സിയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ലീഗൽ ഓപറേഷൻ സീനിയർ ഓഫിസറും ദുബൈ പ്രിയദർശിനി വളന്ററിങ് ടീമിന്റെ ട്രഷററുമായ മുഹമ്മദ് ഷഫീക്കിന്റെയും മലപ്പുറം കോട്ടയ്ക്കൽ ആയുർവേദ കോളജിലെ റിട്ട. സംസ്കൃതം പ്രഫ. ഡോ. ഷമീന ബീഗത്തിന്റെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.