ദു​ബൈ ​െപാ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത്​ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ന്നു

പ​താ​ക ദി​നാ​ച​ര​ണം പ്രൗ​ഢ​മാ​ക്കി റാ​സ​ല്‍ഖൈ​മ

റാ​സ​ല്‍ഖൈ​മ: പ്രൗ​ഢ പ​രി​പാ​ടി​ക​ളോ​ടെ റാ​സ​ല്‍ഖൈ​മ​യി​ല്‍ യു.​എ.​ഇ പ​താ​ക​ദി​നം ആ​ച​രി​ച്ചു. സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും യു.​എ.​ഇ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്ത​ലും ബാ​ന്‍ഡ്മേ​ള​വും കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ന് റാ​ക് പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍ഡ​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ബ്​​ദു​ല്ല ഖ​മീ​സ് അ​ല്‍ ഹ​ദീ​ദി നേ​തൃ​ത്വം ന​ല്‍കി.

റാ​ക് ഇ​ന്ത്യ​ന്‍, സ്കോ​ളേ​ഴ്സ്, ന്യൂ ​ഇ​ന്ത്യ​ന്‍, ഇ​ന്ത്യ​ന്‍ പ​ബ്ലി​ക്, ഐ​ഡി​യ​ല്‍ സ്കൂ​ളു​ക​ളും പ​താ​ക​ദി​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. റാ​ക് കേ​ര​ള സ​മാ​ജ​ത്തി​ല്‍ ന​ട​ന്ന പ​താ​ക​ദി​നാ​ച​ര​ണ​ത്തി​ല്‍ പ്ര​സി​ഡ​ൻ​റ്​ നാ​സ​ര്‍ അ​ല്‍ദാ​ന യു.​എ.​ഇ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍ത്തി.

Tags:    
News Summary - Ras Al Khaimah celebrates Flag Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.