പ്രദോഷ് കിന്നരേശന്‍, സലീം ചന്ദനത്ത് , ബിന്ദു മനോജ്
റാസല്‍ഖൈമ: റാക് യുവകലാസാഹിതിയുടെ പുതിയ ഭാരവാഹികളായി നസീര്‍ ചെന്ത്രാപ്പിന്നി (രക്ഷാ.), പ്രദോഷ് കിന്നരേശന്‍ (പ്രസി), കവിത പ്രദോഷ്, പ്രസാദ് കെ.ടി (വൈ. പ്രസി.), സലീം ചന്ദനത്ത് (ജന. സെക്ര.), സനൂജ്, ശ്യാം ശങ്കരമംഗലം (ജോ. സെക്ര.), ബിന്ദു മനോജ് (ട്രഷ.), സെബാസ്റ്റ്യന്‍ പി.ജി (ജോ. ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വാര്‍ഷിക സമ്മേളന ഉദ്ഘാടനം യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ നിര്‍വഹിച്ചു. അസീസ് അന്താറത്തറ അധ്യക്ഷത വഹിച്ചു. ബിജു ശങ്കര്‍, വിനോദന്‍, സുഭാഷ് ദാസ്, സര്‍ഗ റോയ്, പ്രതീഷ് ചിതറ എന്നിവര്‍ സംസാരിച്ചു. കവിത പ്രദോഷ് സ്വാഗതവും സലീം ചന്ദനത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.