റാക് സ്കോളേഴ്സ് സ്കൂള്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തം
Posted On
date_range Updated On
date_range റാക് സ്കോളേഴ്സ് ഓണാഘോഷം
റാസല്‍ഖൈമ: റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം, വടംവലി തുടങ്ങി വിവിധ മത്സരങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായി. മലയാളം ക്ലബ് 'സൗഹൃദ കൂട്ടായ്മ' ഒരുക്കിയ സൗഹൃദ സന്ധ്യ മാധ്യമ പ്രവര്ത്തകന് അനൂപ് കീച്ചേരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഹമീദ് അലി യഹ്യ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ചെയര്മാന് ഹബീബ് മുണ്ടോള്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രീത എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.