റാസല്‍ഖൈമ പ്രോപ്പര്‍ട്ടി ഫ്രീലാന്‍സേഴ്സ് കൂട്ടായ്മയുടെ ഓണാഘോഷ ചടങ്ങില്‍നിന്ന്
റാസല്‍ഖൈമ: ഓണാഘോഷവും മീറ്റപ്പും സംഘടിപ്പിച്ച് മലയാളികളുടെ നേതൃത്വത്തിലുള്ള റാസല്‍ഖൈമയിലെ പ്രോപ്പര്‍ട്ടി ഫ്രീലാന്‍സേഴ്സ് കൂട്ടായ്മ.
തലശ്ശേരി റസ്റ്റോറന്‍റ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രോപ്പര്‍ട്ടി ലീസിങ് ഫ്രീലാന്‍സര്‍മാരായ തൗസീഫ്, ഷിബ്ലി, നബീല്‍, റിസാന, തുടങ്ങിയവർ പങ്കെടുത്തു. ഷമീര്‍, അഹമ്മദ് പാര്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.