സ്ട്രീറ്റ് ഗ്രൂപ്പും റാക് പൊലീസും ധാരണപത്രത്തില്‍ ഒപ്പുവെക്കുന്നു
Posted On
date_range Updated On
date_range സ്ട്രീറ്റ് ഗ്രൂപ്പുമായി സഹകരണത്തിന് റാക് പൊലീസ്
റാസല്‍ഖൈമ: കവചിത വാഹനങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ സ്ട്രീറ്റ് ഗ്രൂപ്പുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ച് റാക് ആഭ്യന്തര മന്ത്രാലയം.
സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുന്‍കരുതല്‍, നൂതനത്വം, അനുഭവങ്ങളുടെ കൈമാറ്റം തുടങ്ങിയവയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി, സ്ട്രീറ്റ് ഗ്രൂപ് ചെയര്മാന് ജര്‍മന്‍ ഗുട്ടോറോവ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കരാറില്‍ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.