റാ​ക് ന​ന്മ വി​ഷു​ക്ക​ണി ഇ​ന്ന്​

റാ​സ​ല്‍ഖൈ​മ: ജി.​സി.​സി​യി​ല്‍ ആ​ദ്യ​മാ​യി 50ലേ​റെ വ​നി​ത ക​ലാ​കാ​രി​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന ശി​ങ്കാ​രി​മേ​ളം ഉ​ള്‍പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളു​മാ​യി റാ​ക് ന​ന്മ​യു​ടെ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഹ​രി​പ്ര​കാ​ശ് അ​റി​യി​ച്ചു. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ വൈ​കീ​ട്ട് നാ​ലു മു​ത​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. അ​ശ്വി​ന്‍ വി​ജ​യ്, മേ​ഘ്ന സു​മേ​ഷ്, ശ്വേ​ത അ​ശോ​ക് തു​ട​ങ്ങി​യ​വ​ര്‍ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സാം​സ്കാ​രി​ക ച​ട​ങ്ങും ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Rak Nanma Vishukani today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.